SNDP യുടെ മുഖപത്രം ഏത് ?AമാതൃഭൂമിBമലയാള മനോരമCകേരള കൌമുദിDവിവേകോദയംAnswer: D. വിവേകോദയം Read Explanation: SNDP യുടെ മുഖപത്രം - വിവേകോദയം കുമാരനാശാൻ ആയിരുന്നു വിവേകോദയത്തിന്റെ സ്ഥാപക പത്രാധിപർ. Read more in App