App Logo

No.1 PSC Learning App

1M+ Downloads
ശങ്കരൻ കുട്ടി മുഖ്യ കഥാപാത്രമായി വരുന്ന ചലച്ചിത്രം ഏതു?

Aകൊടിയേറ്റം

Bകാഞ്ചനസീത

Cതമ്പ്

Dസ്വയം വരം

Answer:

A. കൊടിയേറ്റം

Read Explanation:

ശങ്കരൻ കുട്ടി മുഖ്യ കഥാപാത്രമായി വരുന്ന ചലച്ചിത്രം -കൊടിയേറ്റം


Related Questions:

2024-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ നടൻ :
മോനിഷക്ക് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം
2021-ൽ നടന്ന ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതചകോരം ലഭിച്ചതാർക്ക് ?
മലബാർ കലാപത്തെ ആധാരമാക്കി നിർമ്മിച്ച ചിത്രം?
മലയാളത്തിലെ ആദ്യത്തെ പുരാണ ചിത്രം ഏതാണ് ?