തിരുവിതാംകൂറിന്റെ ദേശീയ ഗാനം ഏതാണ് ?
Aസഞ്ജിതാഭം ജയിക്കേണം
Bവഞ്ചീശ മംഗളം
Cഹിരണ്യ ഗർഭം
Dപഞ്ചഗവ്യം
Aസഞ്ജിതാഭം ജയിക്കേണം
Bവഞ്ചീശ മംഗളം
Cഹിരണ്യ ഗർഭം
Dപഞ്ചഗവ്യം
Related Questions:
താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണനാ ക്രമം ഏത്?
i. കുളച്ചൽ യുദ്ധം
ii. കുണ്ടറ വിളംബരം
iii. ആറ്റിങ്ങൽ കലാപം
iv. ശ്രീരംഗപട്ടണം ഉടമ്പടി
തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി ആയിരുന്ന ചിത്തിര തിരുനാളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?
1.തിരുവിതാംകൂറിൽ ഒരു ഭൂപണയ ബാങ്ക് സ്ഥാപിച്ച ഭരണാധികാരി.
2.ഗ്രാമീണ വികസനത്തെ മുൻനിർത്തിക്കൊണ്ട് തിരുവിതാംകൂറിൽ വില്ലേജ് യൂണിയൻ ആക്ട് കൊണ്ടുവന്ന ഭരണാധികാരി.
3.ആദ്യമായി സമുദ്ര യാത്ര നടത്തിയ തിരുവിതാംകൂര്‍ രാജാവ്.
4.രണ്ടാം തൃപ്പടിദാനം നടത്തിയ മഹാരാജാവ്.