App Logo

No.1 PSC Learning App

1M+ Downloads
ദേശിയ വിദ്യാഭ്യാസദിനം ഏതാണ്?

Aഒക്ടോബര്‍ 8

Bസെപ്റ്റംബര്‍ 5

Cഓഗസ്റ്റ്‌ 5

Dനവംബര്‍ 11

Answer:

D. നവംബര്‍ 11

Read Explanation:

നവംബർ 11 ഇന്ത്യ ദേശീയ വിദ്യാഭ്യാസ ദിനം ആയി ആചരിക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസമന്ത്രിയായിരുന്ന അബുൽ കലാം ആസാദിന്റെ ജന്മദിവസമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി കൊണ്ടാടുന്നത്.


Related Questions:

പ്രഥമ പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ നടന്നതെപ്പോൾ ?
1995 നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി നിലവിൽ വന്നതിന് സ്മരണാർത്ഥം ദേശീയ നിയമ സാക്ഷരതാ ദിനമായി ആചരിക്കുന്ന ദിവസം ഏത്
അന്താരാഷ്ട്ര ദാരിദ്ര്യനിർമ്മാർജ്ജന ദിനം ?
ദേശീയ സന്നദ്ധ രക്തദാന ദിനമായി ആചരിക്കുന്ന ദിവസം ഏത്
6/26 എന്ന പേരിൽ അറിയപ്പെടുന്നത് എന്ത്?