App Logo

No.1 PSC Learning App

1M+ Downloads
പ്രകൃതിദത്ത റബ്ബർ മോണോമർ ഏത് ?

Aഐസോപ്രീൻ

Bബ്യൂട്ടിഡിയൻ

Cവിനൈൽ ക്ലൊറൈഡ്

Dസ്ടൈറീൻസ്

Answer:

A. ഐസോപ്രീൻ

Read Explanation:

  • പ്രകൃതിദത്ത റബ്ബർ മോണോമർ - ഐസോപ്രീൻ


Related Questions:

വ്യവസായശാലകളിൽ നിന്നുള്ള വായു മലിനീകരണം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഏത്?
സിലിക്കോൺ നിർമാണത്തിലെ ആരംഭ വസ്തു ഏത് ?
വൾക്കനൈസേഷൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
വ്യാവസായിക മലിനജലത്തിലെ ഭാരലോഹങ്ങളെ (heavy metals) നീക്കം ചെയ്യാൻ സാധാരണയായി ഉപയോഗിക്കുന്ന ഒരു രാസപ്രക്രിയ ഏതാണ്?
image.png