Challenger App

No.1 PSC Learning App

1M+ Downloads
കേരള ലോട്ടറി വകുപ്പിന്റെ പ്രവർത്തനത്തിനങ്ങൾക്കായി പുറത്തിറക്കിയ പുതിയ ആപ്പ് ?

Aകേരള ബമ്പർ

Bഭാഗ്യകേരളം

Cഅക്ഷയ

Dവിൻ കേരള

Answer:

B. ഭാഗ്യകേരളം

Read Explanation:

കേരള ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ സോഫ്റ്റ്‌വെയർ - ലോട്ടിസ് കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഡയറക്ടർ - അമിത് മീണ


Related Questions:

കേരളത്തിൽ ആദ്യമായി വനിതാ പോലീസിന്റെ ബുള്ളറ്റ് പട്രോളിങ് ആരംഭിച്ച ജില്ലാ ?
ഭിന്നലിംഗക്കാരുടെ ആദ്യ കുടുകബശ്രീ യൂണിറ്റ് ?
ഒപ്പം പദ്ധതിയുടെ പ്രവർത്തന ലക്ഷ്യം ?
The proportionate land area of Kerala in India:
ഇപ്പോഴത്തെ കേരള ചലച്ചിത്ര വികസന കോർപറേഷന്റെ ചെയർമാൻ ?