App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ശുചീകരണ ജോലിക്കിടയിലുള്ള മരണങ്ങൾ ഇല്ലാതാക്കുന്നതിനായി ആരംഭിച്ച പുതിയ കേന്ദ്ര പദ്ധതി ?

ASPY

Bസ്വനിധി യോജന

Cറോസ്‌കർ യോജന

DNAMASTE

Answer:

D. NAMASTE

Read Explanation:

NAMASTE - National Action Plan for Mechanized Sanitation Ecosystem

 

പദ്ധതിയുടെ ലക്ഷ്യങ്ങൾ

  1. ശുചീകരണ പ്രവർത്തികൾക്കിടയിലെ മരണങ്ങൾ ഇല്ലാതാക്കുക.  
  2. ശുചീകരണ തൊഴിലാളികൾ വിസർജ്യം പോലുള്ള മാലിന്യവുമായി നേരിട്ട് സമ്പർക്കത്തില്‍ വരാതിരിക്കുക.
  3. ശുചീകരണ തൊഴിലാളികളെ സംഘടിപ്പിച്ച് സ്വയം സഹായ സംഘങ്ങളാക്കുക. ശുചീകരണ സംരംഭങ്ങൾ നടത്താന്‍ പ്രാപ്തരാക്കുക.
  4. ശുചീകരണ തൊഴിലാളികൾക്ക് ബദലായ ഉപജീവന മാർഗം കണ്ടെത്താന്‍ സഹായിക്കുക.
  5. ദേശീയ - സംസ്ഥാന - തദ്ദേശ തലത്തില്‍ ശുചീകരണ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുക.
  6. വൈദഗ്ധ്യമുള്ല ശുചീകരണ തൊഴിലാളികളെ മാത്രം ജോലികൾക്കായി വിളിക്കാന്‍ ബോധവല്‍ക്കരണം നടത്തുക.
  7. (സ്വച്ച് ഭാരത് മിഷൻ വഴി ആവശ്യമുള്ള ഉപകരണങ്ങൾക്കുള്ള ധനസഹായം നൽകുക.

Related Questions:

സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന ആരംഭിച്ച പ്രധാനമന്ത്രി ആര് ?
കേന്ദ്ര സർക്കാരിൻ്റെ "പ്രധാനമന്ത്രി ജൻ ജാതീയ ഉന്നത് ഗ്രാം അഭിയാൻ" പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ ജില്ല ?
Which Yojana aims to assist educated unemployed youth to set up Self Employment ventures?
പ്രധാനമന്ത്രി ജൻ ധൻ യോജന എന്നാണ് തുടങ്ങിയത് ?
The family planning programme was launched in .....