App Logo

No.1 PSC Learning App

1M+ Downloads
മോഡി സർക്കാർ അടുത്തിടെ സൃഷ്ടിച്ച പുതിയ മന്ത്രാലയം ?

Aആയുഷ് മന്ത്രാലയം

Bജൽ ശക്തി മന്ത്രാലയം

Cബഹിരാകാശ പര്യവേക്ഷണ മന്ത്രാലയം

Dഭൗമശാസ്ത്ര മന്ത്രാലയം

Answer:

B. ജൽ ശക്തി മന്ത്രാലയം

Read Explanation:

ജോധ്പൂരിൽ നിന്നുള്ള ഗജേന്ദ്ര സിങ് ഷെഖാവത്താണ് ജൽശക്തി മന്ത്രാലയ മന്ത്രി. ജലവിഭവം, കുടിവെള്ളം, ശുചീകരണം വകുപ്പുകൾ യോജിപ്പിച്ചാണ് ജൽശക്തി വകുപ്പ് .


Related Questions:

സൈബർ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ അംബാസഡറായ സിനിമാ താരം ആര് ?
ഇന്ത്യയുടെ വോളിബോൾ ഫെഡറേഷന്റെ പ്രസിഡന്റായി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് ?
Find the odd that not related to Kani Mozhi :
ഇന്ത്യയുടെ പുതിയ ക്യാബിനറ്റ് സെക്രട്ടറി ?
The last place in India to be included in the Ramazar site list is?