App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ റെയിൽവേയുടെ പുതിയ നോൺ എ സി പുഷ്-പുൾ അതിവേഗ ട്രെയിൻ ഏത് ?

Aവന്ദേ ഭാരത് എക്സ്പ്രസ്സ്

Bതേജസ്

Cഹംസഫർ

Dവന്ദേ സാധാരൺ

Answer:

D. വന്ദേ സാധാരൺ

Read Explanation:

• ട്രെയിൻ നിർമിച്ചത് - ഇൻറ്റഗ്രൽ കോച്ച് ഫാക്ടറി പേരമ്പുർ • ട്രെയിനിൻറെ വേഗത - 130 Km/ Hr


Related Questions:

ഇന്ത്യൻ റെയിൽവേ ബോർഡിൻറെ ആദ്യ വനിതാ ചെയർപേഴ്‌സൺ ആര് ?
ഇന്ത്യൻ റയിൽവേയുടെ ഭാഗ്യമുദ്ര ?
The Indian Railways is divided into ------ zones.
What was the former name for Indian Railways ?
കൊച്ചി മെട്രോ റെയിൽ സംവിധാനം ഇന്ത്യയിൽ എത്രാമത്തേത്?