Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്ത് വായന, എഴുത്ത്, പുസ്തക സംസ്കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി 30 വയസിന് താഴെയുള്ള എഴുത്തുകാർക്ക് വേണ്ടി കേന്ദ്ര വിദ്യാഭാസ മന്ത്രാലയം തയ്യാറാക്കിയ പുതിയ പദ്ധതി ?

AYoung India

BYUVA

CAWP

DAYWMP

Answer:

B. YUVA

Read Explanation:

YUVA എന്നതിന്റെ പൂർണ്ണ രൂപം - Young, Upcoming and Versatile Authors.


Related Questions:

ജവഹർലാൽനെഹ്റു സെൻറർ ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർച്ച് എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നതെവിടെ?
Which of the following section deals with penalties in the UGC Act?
ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സർവ്വകലാശാല എവിടെ സ്ഥിതി ചെയ്യുന്നു ?
2023 മാർച്ചിൽ കന്യാകുമാരി ആസ്ഥാനമായ നൂറുൽ ഇസ്ലാം സർവ്വകലാശാലയുടെ വൈസ് ചാൻസലറായി ചുമതയേറ്റത് ആര്‌ ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. സർവ്വകലാശാല വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പഠനം മുഖ്യലക്ഷ്യമായ കമ്മീഷൻ ആണ് ഡോ. എസ്. രാധാകൃഷ്ണൻ കമ്മിഷൻ.
  2. സെക്കൻഡറി വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പഠനം മുഖ്യ ലക്ഷ്യമായ കമ്മീഷനാണ് കോത്താരി കമ്മീഷൻ.
  3. വിദ്യാഭ്യാസത്തിന്റെ ദേശീയ മാതൃകയെ പറ്റിയുള്ള പഠനം മുഖ്യലക്ഷ്യമായ കമ്മീഷനാണ് മുതലിയാർ കമ്മീഷൻ.