Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ 11 വ്യവസായ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ തീവണ്ടി സർവീസ് ഏതാണ് ?

Aഅവന്തിക എക്സ്പ്രസ്

Bസ്വാവലംബൻ എക്സ്പ്രസ്

Cബാഗ്മതി എക്സ്പ്രസ്സ്

Dചിത്രകൂട് എക്സ്പ്രസ്സ്

Answer:

B. സ്വാവലംബൻ എക്സ്പ്രസ്


Related Questions:

ലോകത്തിലെ ആദ്യ Double-Stack Long Haul Container ട്രെയിൻ സർവീസ് ആരംഭിച്ചത് എവിടെ ?
ഇന്ത്യയിലെ ഏറ്റവും വേതയേറിയ ട്രെയിൻ ഏതാണ് ?
പൂർവ്വതീര റെയിൽവേയുടെ ആസ്ഥാനം എവിടെയാണ് ?
ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം നിലവിൽ വന്നത് എവിടെ ?
കൊങ്കൺ റയിൽ പാതയുടെ ഭാഗമല്ലാത്ത സംസ്ഥാനം :