തന്നിരിക്കുന്ന ശ്രേണിയിൽ അടുത്തത് ഏത് ?AZ, BY, CX, DW,___
AEU
BET
CEV
DES
Answer:
C. EV
Read Explanation:
ഓരോ അക്ഷരത്തിനും തുല്യമായി ഇംഗ്ലീഷ് അക്ഷരമാല റിവേഴ്‌സ് ഓർഡറിൽ എഴുതുമ്പോൾ കിട്ടുന്ന അക്ഷരം കൂടെ ചേർത്താണ് ശ്രേണി
അതിനാൽ അടുത്ത പദം E ഇംഗ്ലീഷ് അക്ഷരമാല റിവേഴ്‌സ് ഓർഡറിൽ എഴുതുമ്പോൾ കിട്ടുന്ന അഞ്ചാമത്തെ അക്ഷരം = V