App Logo

No.1 PSC Learning App

1M+ Downloads
ഒറ്റയാൻ ഏത് ?

A875

B979

C1089

D1067

Answer:

A. 875

Read Explanation:

875 ഒഴികെ തന്നിരിക്കുന്നവയിൽ മറ്റെല്ലാ അക്കങ്ങളും, അതായത് 979 ,1089, 1067, 11 ന്റെ ഗുണിതങ്ങൾ ആണ്.


Related Questions:

ഒറ്റയാനെ കണ്ടെത്തുക :
2, 4, 8,16 ഒറ്റയാൻ ഏത്?
വ്യത്യസ്തമായത് എഴുതുക
ചുവടെയുള്ള സംഖ്യകളിൽ വ്യത്യസ്തമായത് ഏത് ?
വ്യത്യസ്തമായത് ഏത് ?