2024 ലെ യൂറോ കപ്പിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് ഏത് ?Aഫുസ്ബല്ലിബെBയൂണിഫോറിയCഫ്രാകാസ്Dടാംഗോ 12Answer: A. ഫുസ്ബല്ലിബെRead Explanation:• ജർമ്മൻ ഭാഷയിലെ അർത്ഥം - ഫുട്‍ബോളിൻ്റെ ഇഷ്ടം • യൂറോ കപ്പ് ഫുടബോളിൻ്റെ ഭാഗ്യചിഹ്നം - ആൽബർട്ട്Read more in App