App Logo

No.1 PSC Learning App

1M+ Downloads
തമിഴ്നാടിന്റെ ഔദ്യോഗിക പക്ഷി ഏത് ?

Aമരതകപ്രാവ്

Bമയിൽ

Cവേഴാമ്പൽ

Dകുയിൽ

Answer:

A. മരതകപ്രാവ്

Read Explanation:

  • തമിഴ്നാടിന്റെ ഔദ്യോഗിക പക്ഷി മരതകപ്രാവ് ആണ്

  • ഇതിനെ ഇംഗ്ലീഷിൽ Emerald Dove എന്നും വിളിക്കുന്നു.

  • ചിലയിടങ്ങളിൽ ഇതിനെ Common Emerald Dove, Green Dove, Green-winged Pigeon എന്നും അറിയപ്പെടുന്നു.

  • ശാസ്ത്രീയ നാമം: Chalcophaps indica.


Related Questions:

108 അടി ഉയരത്തിൽ ശങ്കരാചാര്യ പ്രതിമയും അന്താരാഷ്ട്ര മ്യൂസിയവും നിർമ്മിക്കുന്ന സംസ്ഥാനം ?
ഇന്ത്യയുടെ ഇരുപത്തി ഏഴാമത് സംസ്ഥാനം ഏത്?
മെഹാവോ തടാകം, നംസായി സുവർണ പഗോഡ മൊണാസ്റ്ററി തുടങ്ങിയവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
കടൽത്തീരമുള്ള സംസ്ഥാനങ്ങളിൽ കണ്ടൽക്കാടുകൾ ഏറ്റവും കുറവുള്ള സംസ്ഥാനം ഏതാണ് ?
കൊണാർക്കിലെ സൂര്യ ക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?