Challenger App

No.1 PSC Learning App

1M+ Downloads
സംഘകാല കൃതികളിൽ ഏറ്റവും പഴയത് ഏത് ?

Aചിലപ്പതികാരം

Bതൊൽകാപ്പിയം

Cപതിറ്റുപ്പത്

Dമണിമേഖല

Answer:

B. തൊൽകാപ്പിയം

Read Explanation:

തമിഴ് വ്യാകരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന കൃതിയാണ് തൊൽകാപ്പിയം


Related Questions:

കൊല്ല വർഷത്തിന് തുടക്കം കുറിച്ചത് ആരുടെ കാലത്താണ്?
Kollam Era was started in:
മാമാങ്കം ഏത് രാജവംശവുമായി ബന്ധപ്പെട്ടതാണ്
ശിവ വിലാസത്തിന്റെ രചയിതാവ് :
കൊല്ലത്തിന്റെ ആദ്യകാല പേര് ?