Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും പഴയ ക്രിക്കറ്റ് ക്ലബ് ഏതാണ് ?

Aമെരിലെബോൺ ക്രിക്കറ്റ് ക്ലബ്

Bകൽക്കട്ട ക്രിക്കറ്റ് ക്ലബ്

Cക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ

Dഇവയൊന്നുമല്ല

Answer:

B. കൽക്കട്ട ക്രിക്കറ്റ് ക്ലബ്

Read Explanation:

  • 1792ൽ സ്ഥാപിക്കപ്പെട്ട കൽക്കട്ട ക്രിക്കറ്റ് ക്ലബാണ് ഇന്ത്യയിലെ ഏറ്റവും പഴയ ക്രിക്കറ്റ് ക്ലബ്.
  • 1965-ൽ ഈ ക്ലബ് കൽക്കട്ട ഫുട്ബോൾ ക്ലബ്ബുമായി ലയിക്കുകയും അതിനുശേഷം 'കൽക്കട്ട ക്രിക്കറ്റ് ആൻഡ് ഫുട്ബോൾ ക്ലബ്' എന്നറിയപെടുവാനും തുടങ്ങി.

Related Questions:

പ്രഥമ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടന്ന വർഷം ഏത് ?
2026ലെ ശീതകാല ഒളിമ്പിക്സിന് വേദിയാകുന്ന രാജ്യം ?
World Boxing Champion of 2015 is :
'ആൻറിന' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ?
2025 ൽ നടക്കുന്ന പ്രഥമ ഒളിമ്പിക്‌സ് ഇ-സ്പോർട്സ് ഗെയിംസ് വേദി ?