2025 ൽ പൂനെ അസ്‌ട്രോഫിസിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ കണ്ടെത്തിയ പ്രായമേറിയ താരാപഥം ?
Aസപ്തർഷി
Bമൃഗശാല
Cഅളകനന്ദ
Dധ്രുവൻ
Answer:
C. അളകനന്ദ
Read Explanation:
പ്രപഞ്ചത്തിന് 150 കോടി വര്‍ഷം പഴക്കമുള്ളപ്പോള്‍ മുതല്‍ നിലനിന്നിരുന്ന താരാപഥത്തെ അസ്‌ട്രോഫിസിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ റാഷി ജെയിന്‍, യോഗേഷ് വഡഡേ എന്നിവരാണ് കണ്ടെത്തിയത്.
അളകനന്ദയുടെ ആകൃതി: സര്‍പ്പിളാകൃതി (സ്‌പൈറല്‍)
ജയിംസ് വെബ് ടെലിസ്‌കോപ്പിലെ വിവരങ്ങള്‍ അപഗ്രഥിച്ചാണ് അളകനന്ദയെ കണ്ടെത്തിയത്.