Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയകക്ഷി ?

Aകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ

Bദ്രാവിഡ മുന്നേറ്റ കഴകം

Cഇന്ത്യൻ നാഷണൽ കോൺഗ്രസ്

Dമുസ്ലിം ലീഗ്

Answer:

C. ഇന്ത്യൻ നാഷണൽ കോൺഗ്രസ്

Read Explanation:

  • 1885 ലാണ് ഐ.എൻ.സി സ്ഥാപിതമായത്.

  • ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പ്രാദേശിക രാഷ്ട്രീയകക്ഷി ദ്രാവിഡ മുന്നേറ്റ കഴകം .


Related Questions:

സ്വദേശി എന്ന മുദ്രാവാക്യം ആദ്യമായി ഉയർന്ന 1905 ലെ ബനാറസ് കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു ?
ജാലിയൻവാലാ ബാഗ് കൂട്ടക്കൊല സമയത്തെ INC പ്രസിഡന്റ് ആരായിരുന്നു ?
ഇന്ത്യയ്ക്ക് ഒരു ഭരണഘടനാ നിർമാണസഭ എന്ന ആശയം ആദ്യം ചർച്ച ചെയ്യപ്പെട്ട കോൺഗ്രസ് യോഗം ?
ബ്രിട്ടീഷ് ഗവൺമെൻ്റ് നിരോധിച്ച 1932 ലെ കോൺഗ്രസ്സ് സമ്മേളനം ഏത് ?
ഏത് വർഷമാണ് മോത്തിലാൽ നെഹ്‌റു ആദ്യമായി കോൺഗ്രസ് അധ്യക്ഷ പദം വഹിച്ചത്?