Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഓഹരി വിപണി?

Aകൊല്‍ക്കത്ത

Bഡല്‍ഹി

Cകൊച്ചി

Dമുംബൈ

Answer:

D. മുംബൈ

Read Explanation:

ഓഹരി വിപണി

  • ദി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ലിമിറ്റഡ് അല്ലെങ്കിൽ BSE എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
  • ഇത് ഏഷ്യയിലെ ഏറ്റവും പഴയ സ്റ്റോക്ക് എക്സ്ചേഞ്ച് ആണ്.
  • 2007 ആഗസ്റ്റിലെ കണക്കു പ്രകാരം ഈ എക്സ്ചേഞ്ചിൽ ലിസ്റ്റു ചെയ്ത 4700 കമ്പനികൾ ഉണ്ട്.
  • അതിനാൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ എണ്ണം വെച്ച് നോക്കിയാൽ ഇത് ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച് ആണ്.

Related Questions:

Oldest stock exchange in Asia :
എന്താണ് "NIKKEI "
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ CEO ?

ഇന്ത്യയിലെ പ്രധാന ഫിനാൻഷ്യൽ റെഗുലേറ്ററി  ബോഡികളെ തിരിച്ചറിയുക

I. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(RBI)

II.സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(SEBI)

III. നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെൻറ്(NABARD)

IV. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ(IRDAI)

V. അസോസിയേഷൻ ഓഫ് മ്യൂച്ചൽ ഫണ്ട്സ് (AMF)

What is the full form of SEBI?