App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏക കാർബൺ ന്യൂട്രൽ വില്ലേജ് ഏതാണ് ?

Aമാനന്തവാടി

Bചൂണ്ടൽ

Cകൽപ്പറ്റ

Dമീനങ്ങാടി

Answer:

D. മീനങ്ങാടി


Related Questions:

കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച നഗരം ?
സംസ്ഥാന മത്സ്യമായ കരിമീനിന്റെ ശാസ്ത്രീയ നാമം ?
കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ മുൻസിപ്പാലിറ്റി ഏതാണ്?
കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം?
താഴെ പറയുന്ന ജില്ലകളുടെ പൊതുവായ ഒരു സവിശേഷത എന്താണ്? (വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം)