ഭൂമധ്യരേഖയും ദക്ഷിണായന രേഖയും കടന്നു പോകുന്ന ഏക രാജ്യം ?Aബ്രസീൽBഇന്ത്യCഇൻഡോനേഷ്യDമെഡഗാസ്കർAnswer: A. ബ്രസീൽ Read Explanation: ഭൂമധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ രാജ്യമാണ് ബ്രസീൽ. ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യമാണ് ഇൻഡോനേഷ്യ. ഭൂമധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ ദ്വീപാണ് ബോർണിയോ. ഭൂമധ്യരേഖ കടന്നു പോകുന്ന ഏക തടാകമാണ്, വിക്ടോറിയ (ആഫ്രിക്ക) ഭൂമധ്യരേഖ, ദക്ഷിണായന രേഖ എന്നിവ കടന്നു പോകുന്ന ഏക രാജ്യം - ബ്രസീൽ ഭൂമധ്യരേഖ, ഉത്തരായന രേഖ, ദക്ഷിണായന രേഖ എന്നിവ കടന്നു പോകുന്ന വൻകര - ആഫ്രിക്ക Read more in App