Challenger App

No.1 PSC Learning App

1M+ Downloads
ഉത്തരകേരളത്തിലെ ഏക ശുദ്ധജല തടാകം ഏത് ?

Aവെള്ളായണി കായൽ

Bശാസ്താംകോട്ട കായൽ

Cപൂക്കോട് തടാകം

Dഇവയൊന്നുമല്ല

Answer:

C. പൂക്കോട് തടാകം

Read Explanation:

• പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല - വയനാട് • സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ തടാകം - പൂക്കോട് തടാകം


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.

  1. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട തടാകം കേരളത്തിലെ പ്രസിദ്ധമായ ശുദ്ധജല തടാകമാണ്.
  2. ശാസ്താംകോട്ട തടാകത്തിന്റെ തീരത്ത് പ്രശസ്തമായ ശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നു.
  3. മാമാങ്കം നടക്കുന്ന തിരുനാവായ ശാസ്താംകോട്ട തടാകത്തിൻ്റെ തീരത്താണ്.
    പ്രസിഡന്റ്സ് ട്രോഫി വള്ളംകളി _____ തടാകവുമായി ബന്ധപ്പെട്ടിരിക്കുന്നു .
    'നെഹ്റു ട്രോഫി' വള്ളംകളി നടക്കുന്നത് ഏതു കായലിലാണ്?
    ' F ' ആകൃതിയിലുള്ള കേരളത്തിലെ തടാകം ഏതാണ് ?
    കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?