Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏക തടാക ക്ഷേത്രം ഏത്?

Aഅനന്തപുര തടാക ക്ഷേത്രം

Bഏറ്റുമാനൂർ മഹാദേവക്ഷേത്രം

Cശ്രീ വടക്കുംനാഥ ക്ഷേത്രം

Dപറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം

Answer:

A. അനന്തപുര തടാക ക്ഷേത്രം

Read Explanation:

  • കേരളത്തിലെ ഏക തടാക ക്ഷേത്രം കാസർകോട് ജില്ലയിലെ അനന്തപുര തടാക ക്ഷേത്രമാണ്.

  • തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലസ്ഥാനം അനന്തപുര ക്ഷേത്രമാണെന്നാണ് വിശ്വാസം.

  • ക്ഷേത്രക്കുളത്തിൽ ബബിയ എന്ന് പേരുള്ള സസ്യാഹാരിയായ ഒരു മുതലയുണ്ട്, ഇത് ക്ഷേത്രത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.


Related Questions:

ശാസ്താംകോട്ട കായലിന്റെ വിസ്തൃതി എത്ര ?
നെഹ്റു ട്രോഫി വള്ളംകളി ഏത് കായലിലാണ് നടക്കുന്നത്?
കേരളത്തിലെ ശുദ്ധജല തടാകങ്ങളുടെ എണ്ണം ?
Which is the largest backwater in Kerala?
കേരളത്തിലെ ഏക തടാക ക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെ ?