App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏക മയിൽ സങ്കേതം ഏതാണ് ?

Aചൂലനുർ

Bതട്ടേക്കാട്

Cആറളം

Dചെന്തുരുണി

Answer:

A. ചൂലനുർ

Read Explanation:

  • മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം - ചൂലനുർ
  • ചൂലനുർ പക്ഷി സങ്കേതം പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്നു
  • ചൂലനുർ പക്ഷി സങ്കേതത്തിന്റെ മറ്റൊരു പേര് - കെ കെ നീലകണ്ഠൻ പക്ഷി സങ്കേതം
  • "കേരളത്തിലെ പക്ഷികൾ" എന്ന പുസ്തകം രചിച്ചത് - കെ കെ നീലകണ്ഠൻ
  • കുഞ്ചൻ നമ്പ്യാർ സ്മൃതി വനം എന്ന പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം - ചൂലനുർ പക്ഷി സങ്കേതം

Related Questions:

കേരള വനഗവേഷണ സ്ഥാപനം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
Panna Biosphere Reserve is located in which state?
The famous Royal botanical garden ‘Kew’ is located in
പ്രകൃതിസംരക്ഷണത്തിനുള്ള ആദ്യ വൃക്ഷമിത്ര അവാർഡ് ലഭിച്ച വനിത :
The Ramsar Convention was signed in _________ in Ramsar, Iran