App Logo

No.1 PSC Learning App

1M+ Downloads
സൗരയൂഥത്തിൽ ജീവൻ നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടുള്ള ഏകഗ്രഹം ?

Aചൊവ്വ

Bഭൂമി

Cചന്ദ്രൻ

Dബുധൻ

Answer:

B. ഭൂമി

Read Explanation:

  • സൗരയൂഥത്തിൽ ജീവൻ നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടുള്ള ഏകഗ്രഹം - ഭൂമി 
  • "നീലഗ്രഹം' എന്നറിയപ്പെടുന്നത് - ഭൂമി
  • ജലഗ്രഹം' എന്നറിയപ്പെടുന്നത് - ഭൂമി 

Related Questions:

മക്കിൻലി പർവ്വതനിര ഏത് വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് ?

ഇവയിൽ അപരദനം മൂലമുണ്ടാകുന്ന ഭൂരൂപങ്ങളിൽ പെടാത്തവ ഏതൊക്കെ?

1) വെള്ളച്ചാട്ടങ്ങൾ 

2) സിർക്കുകൾ 

3) മൊറൈനുകൾ

4) കൂൺ ശിലകൾ

5) ബീച്ചുകൾ 

6) ഡെൽറ്റകൾ

"പ്ലാനെറ്റ്' (planet) എന്ന ഗ്രീക്ക് പദത്തിനർത്ഥം എന്ത് ?

ശിലാമണ്ഡലത്തിന്റെ പരിണാമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. പ്രാരംഭഘട്ടത്തിൽ ഭൂമി അർധദ്രവാവസ്ഥയിലായിരുന്നു
  2. സാന്ദ്രതയിൽ ക്രമേണയുണ്ടാകുന്ന വർധനമൂലം ഉള്ളിലേക്ക് പോകുന്തോറും താപനില കുറഞ്ഞ് വന്നു
  3. കാലാന്തരത്തിൽ ഭൂമി കൂടുതൽ തണുത്തതിലൂടെ ഭൂമിയുടെ പുറംപാളിയായ ഭൂവൽക്കം രൂപപ്പെട്ടു
    ഇന്ത്യയെക്കൂടാതെ രവീന്ദ്രനാഥ ടാഗോർ ദേശീയ ഗാനം രചിച്ച മറ്റൊരു രാജ്യം ?