App Logo

No.1 PSC Learning App

1M+ Downloads
സൗരയൂഥത്തിൽ ജീവൻ നിലനിൽക്കുന്ന ഏക ഗ്രഹം ഏത്

Aഭൂമി

Bവ്യാഴം

Cശനി

Dബുധൻ

Answer:

A. ഭൂമി

Read Explanation:

  • കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ചുട്ടുപൊള്ളുന്ന ഒരു ഗോളമായിരുന്നു ഭൂമി.

  • പിന്നീട് നിരന്തരം പെയ്ത മഴയിലാണ് ഭൂമി തണുത്തത്.

  • പിന്നേയും ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് ശേഷമാണ് ജീവജാലങ്ങൾ ഭൂമിയിൽ ഉണ്ടായത്.

  • സൗരയൂഥഗ്രഹങ്ങളിൽ ജീവൻ നിലനിൽക്കുന്നത് ഭൂമിയിൽ മാത്രമാണ്


Related Questions:

ട്രോപ്പോസ്ഫിയർ ഏറ്റവും കുറവ് ഉയരത്തിൽ കാണപ്പെടുന്ന സ്ഥലം ഏതാണ്?
എക്സോസ്ഫിയറിന്റെ പ്രധാന സവിശേഷത എന്താണ്?
അകക്കാമ്പിലെ ചൂട് ഏകദേശം എത്ര ഡിഗ്രി സെൽഷ്യസ് ആണ്? വികല്പങ്ങൾ:
ഘനീകരണമർമ്മങ്ങൾ സാധാരണയായി എന്തിനു സമീപം കൂടുതലായി കാണപ്പെടുന്നു?
എക്സോസ്ഫിയർ എന്താണ്?