App Logo

No.1 PSC Learning App

1M+ Downloads
നാലമ്പലത്തിനുള്ളിൽ ബലി കർമങ്ങൾ നടത്തുന്ന ഭാരതത്തിലെ ഏക ക്ഷേത്രം ഏതാണ് ?

Aതിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രം

Bതൃച്ചമ്പലം ശ്രീ കൃഷ്ണ ക്ഷേത്രം

Cതഞ്ചാവൂർ ശിവ ക്ഷേത്രം

Dമാടായിക്കാവ്

Answer:

A. തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രം


Related Questions:

സോമനാഥ ക്ഷേത്രം എവിടെയാണ് സ്ഥിതി ചെയുന്നത് ?
ക്ഷേത്രത്തിൽ അഗ്നിബാധയുണ്ടായാൽ ചെയ്യേണ്ട പരിഹാരം?
അഷ്ടമിരോഹിണി ഏതു ദേവന്റെ ജന്മ നാളാണ് ?
ആനപ്പുറത്തു തിടമ്പെഴുന്നള്ളിച്ചു നില്‍ക്കുമ്പോള്‍ കളിക്കാര്‍ വരിവരിയായി നിന്ന് വേലകളി അവതരിപ്പിക്കന്നതാണ് ?
'വിൽകുഴി' കാണപ്പെടുന്ന ക്ഷേത്രം ഇവയിൽ ഏതാണ് ?