App Logo

No.1 PSC Learning App

1M+ Downloads
മഹാവിഷ്ണുവിന്റെ മോഹിനി അവതാരം മുഖ്യപ്രതിഷ്ഠ ആയിട്ടുള്ള ഭാരതത്തിലെ തന്നെ ഏക ക്ഷേത്രം ഏത് ?

Aഅരിയന്നൂർ ശ്രീ ഹരികന്യക ദേവീക്ഷേത്രം

Bകുമാരനല്ലൂർ ദേവീക്ഷേത്രം

Cചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം

Dചോറ്റാനിക്കര ഭഗവതി ക്ഷേത്രം

Answer:

A. അരിയന്നൂർ ശ്രീ ഹരികന്യക ദേവീക്ഷേത്രം

Read Explanation:

  • കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിൽ അരിയന്നൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ ഹരികന്യകാദേവി ക്ഷേത്രം.
  • മഹാവിഷ്ണുവിന്റെ ഏക സ്ത്രീ അവതാരമായ മോഹിനിയാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ.
  • തന്മൂലമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് 'ഹരികന്യക' എന്ന പേര് വന്നത് (ഹരി - വിഷ്ണുവിന്റെ അപരനാമം; കന്യക - സ്ത്രീ).
  • പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് പരിപാലിച്ചു വരുന്ന ക്ഷേത്രമാണിത്.

Related Questions:

പാണ്ട്യ രാജാവ് നിർമിച്ച ക്ഷേത്രം ഏതാണ് ?
താഴെ നൽകിയിട്ടുള്ളതിൽ ഏത് ക്ഷേത്രത്തിലാണ് സ്ത്രീകൾ മുഖ്യപുരോഹിത സ്ഥാനം അലങ്കരിക്കുന്നത് ?
സൂര്യന് പ്രദക്ഷിണം വെക്കേണ്ടത് എത്ര പ്രാവിശ്യം ?
ക്ഷേത്രത്തിൽ പട്ടി മുതലായ ജന്തുക്കൾ പ്രവേശിച്ചാൽ ചെയ്യപ്പെടുന്ന പരിഹാരം ?
ഉത്സവത്തിന് ആന പതിവില്ലാത്ത ക്ഷേത്രം ഏതാണ് ?