UNESCO സർഗാത്മക നഗരങ്ങൾക്കായി തയ്യാറാക്കിയ പ്രവർത്തന മാനിഫെസ്റ്റോ ഏത് ?
Aപാരീസ് മാനിഫെസ്റ്റോ
Bഓക്‌ലാൻഡ് മാനിഫെസ്റ്റോ
Cമഡ്രിഡ് മാനിഫെസ്റ്റോ
Dബ്രാഗ മാനിഫെസ്റ്റോ
Answer:
D. ബ്രാഗ മാനിഫെസ്റ്റോ
Read Explanation:
• 2022 ൽ യുനെസ്‌കോയുടെ ലോക കോൺഫറൻസ് അംഗീകരിച്ച മോണ്ടിയാകൾട്ട് പ്രഖ്യാപനത്തിൻ്റെ പ്രചോദനം ഉൾക്കൊണ്ട് സർഗാത്മക നഗരങ്ങൾക്കായി തയ്യാറാക്കിയ പ്രവർത്തന പദ്ധതിയാണ് ബ്രാഗ മാനിഫെസ്റ്റോ
• സർഗാത്മക നഗരങ്ങൾ നടപ്പാക്കേണ്ട പ്രവർത്തനങ്ങളാണ് മാനിഫെസ്റ്റോയിൽ ഉള്ളത്
• ബ്രാഗ മാനിഫെസ്റ്റോയിൽ ഒപ്പുവെച്ച കോഴിക്കോട് മേയർ - ഡോ. ബീന ഫിലിപ്പ്