Read Explanation:
- ഇരുമ്പിന്റെ മറ്റ് അയിരുകൾ - മാഗ്നറ്റൈറ്റ്, അയൺ പൈറൈറ്റിസ്
- ബോക്സൈറ്റ്: This is the primary ore of aluminum. / അലൂമിനിയത്തിൻ്റെ പ്രാഥമിക അയിര് ആണ്
- കലാമിൻ: This is an ore of zinc, primarily containing zinc carbonate or zinc silicate. / ഇത് സിങ്കിൻ്റെ ഒരു അയിര് ആണ്.
- കുപ്രൈറ്റ്: This is an ore of copper, containing copper(I) oxide. / copperൻ്റെ അയിര് ആണ്