App Logo

No.1 PSC Learning App

1M+ Downloads
ജന്തു കോശത്തിൽ കാണപ്പെടാത്ത ഭാഗം ഏതാണ് ?

Aകോശ ഭിത്തി

Bമർമ്മം

Cകോശ ദ്രവ്യം

Dകോശ കണം

Answer:

A. കോശ ഭിത്തി


Related Questions:

കോശത്തിന്റെ ആവരണം അറിയപ്പെടുന്നത് :
' സസ്യ കോശം ' കണ്ടുപിടിച്ചത് ആരാണ് ?
ഒരു സസ്യ കോശത്തിൻ്റെ ഏറ്റവും പുറമെയുള്ള ഭാഗം ഏതാണ് ?
നഗ്ന നേത്രം കൊണ്ട് കാണുവാൻ സാധിക്കാത്ത സൂഷ്മ ജീവികളെ കാണുവാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
പദാർത്ഥങ്ങളിൽ അടങ്ങീയിരിക്കുന്ന ഊർജരൂപം ഏതാണ് ?