Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിലെ ആദ്യ ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ച സ്ഥലം ഏത്?

Aകോഴിക്കോട്

Bതിരുവനന്തപുരം

Cകോട്ടയം

Dകൊച്ചി

Answer:

D. കൊച്ചി

Read Explanation:

കേരളത്തിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ തുടക്കം

  • കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ മട്ടാഞ്ചേരിയിലാണ് (Mattancherry) സ്ഥാപിതമായത്.


Related Questions:

കേരളീയവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. കേരളത്തിലെ ഏറ്റവും വലിയ ഉത്സവം
  2. കേന്ദ്ര ഗവൺമെന്റാണ് ഇത് സംഘടിപ്പിച്ചത്
  3. സിനിമാതാരങ്ങളാണ് ഇതിലെ ബ്രാൻഡ് അംബാസിഡേഴ്സ് 
സംസ്ഥാനത്തെ ആദ്യ അഡ്വഞ്ചർ ടൂറിസം അക്കാദമിയും പാർക്കും നിലവിൽ വരുന്നത്?
Which among the following is known as first political drama of Malayalam?
കേരളത്തിലെ ആദ്യത്തെ സർക്കസ്സ് പരിശീലനകേന്ദ്രം എവിടെയാണ്?
കേരളത്തിലെ ആദ്യ പേപ്പർ മിൽ സ്ഥാപിച്ചതെവിടെ?