App Logo

No.1 PSC Learning App

1M+ Downloads
1951 ൽ ഇറങ്ങിയ ജനപ്രീതി നേടിയ സിനിമ ഏത് ?

Aനിർമല

Bജീവിതനൗക

Cവെള്ളിനക്ഷത്രം

Dഇവയൊന്നുമല്ല

Answer:

B. ജീവിതനൗക

Read Explanation:

  • 1951 ൽ ഇറങ്ങിയ ജനപ്രീതി നേടിയ സിനിമയാണ് ജീവിതനൗക

  • രചന - മുതുകുളം

  • നിർമ്മാതാവ് - കുഞ്ചാക്കോ


Related Questions:

കേരള ടാക്കീസ് നിർമ്മിച്ച ആദ്യ സിനിമ ഏത് ?
ജിൻ ലുക്ക് ഗോദാർദ് സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?
താഴെപറയുന്നതിൽ എ.വിൻസെൻറ് സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?
തഴെപ്പറയുന്നവയിൽ ദേശീയ അവാർഡ് ലഭിച്ച നടികൾ ആരെല്ലാം?
ഡിസിക്കാവിക്ടോറിയ സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?