App Logo

No.1 PSC Learning App

1M+ Downloads
ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിതശാസ്ത്രം, കമ്പ്യൂട്ടർ സയൻസ് എജ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ ഗവേഷണങ്ങൾ നടത്തുന്ന ഇന്ത്യയിലെ ഉന്നതസ്ഥാപനം ഏത് ?

Aഇന്ത്യൻ അക്കാഡമി ഓഫ് സയൻസസ്

Bദി നാഷണൽ അക്കാഡമി ഓഫ് സയൻസസ് ഇന്ത്യ

Cടാറ്റാ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെൻഡൽ റിസർച്ച്

Dനാഷണൽ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസ്

Answer:

C. ടാറ്റാ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെൻഡൽ റിസർച്ച്


Related Questions:

പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക സഹായത്തോടെ വിവിധ തരം ബയോമെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കാൻ ഗവേഷണം നടത്തുന്ന സ്ഥാപനം ഏതാണ് ?
ഒരു ജീവിയുടെ ജനിതകഘടനയിൽ DNA ചേർക്കുകയോ എടുത്തുകളയുകയോ മാറ്റിവെക്കുകയോ ചെയ്യുന്ന ജനിതക എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ ഏത് ?
ദ്രവ്യത്തിന് അഞ്ചാമത്തെ അവസ്ഥയെക്കുറിച്ച് പ്രവചിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?
ടെക്നോളജി ഇൻഫർമേഷൻ ഫോർകാസ്റ്റിംഗ് ആൻഡ് അസ്സസ്സ്മെന്റ് കൗൺസിലിൻ്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
The Prevention of Food Adulteration Act പാസാക്കിയത് ഏത് വർഷം ?