Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിലെ സ്വകാര്യവൽക്കരിക്കപ്പെട്ട നദി ?

Aഗംഗ

Bഷിയോനാഥ്

Cതാപ്തി

Dമാണ്ഡോവി

Answer:

B. ഷിയോനാഥ്


Related Questions:

ശബരി നദി , ഏത് നദിയുടെ പോഷക നദിയാണ്?
The east flowing river in Kerala :
'യമുന നദി' ഏത് നദിയുടെ പോഷകനദിയാണ് ?

ഒരു ഉപദ്വീപീയ നദിയുടെ സവിശേഷതകൾ താഴെ പറയുന്നു. നദി ഏത് എന്ന് തിരിച്ചറിയുക :

ഞാൻ റായ്പൂരിലെ സിഹാവയിൽ നിന്ന് ഉദ്ഭവിക്കുന്നു

എന്റെ കുറുകെയാണ് ഹിരാകുഡ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്

ഞാൻ കിഴക്കോട്ട് ഒഴുകി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന നദിയാണ്

എന്റെ പോഷക നദികളാണ് ഇബ്, ടെൽ

താഴെ പറയുന്നവയിൽ ഏതാണ് ഒരു ഉപദ്വീപ് നദി ?