App Logo

No.1 PSC Learning App

1M+ Downloads
പ്രമേഹജന്യമായ നേത്രപടല രോഗത്തിൻ്റെ പൂർവ പരിശോധനയും ചികിത്സയും ലക്ഷ്യമിട്ടുകൊണ്ട് കേരള സർക്കാരിൻ്റെയും ഓർനെറ് ഇന്ത്യ- യുകെയുടെയും സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതി ഏത്?

Aനയനാമൃതം

Bകാതോരം

Cസ്പെക്ട്രം

Dമാതൃയാനം

Answer:

A. നയനാമൃതം

Read Explanation:

കേൾവി തകരാറുള്ള കുട്ടികളെ സഹായിക്കാൻ സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി -കാതോരം


Related Questions:

2023ലെ കുടുംബശ്രീ സംസ്ഥാന കലോൽസവത്തിന്റെ വേദി?
വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനായി സർക്കാർ തുടങ്ങിയ പദ്ധതി ?
ആന്റിബയോട്ടികിന്റെ അമിതവിനിയോഗം തടയുന്നതിനായി കേരള സംസ്ഥാനമാരംഭിച്ച പുതിയ പദ്ധതി ഏതാണ് ?
കേരള സംസ്ഥാന ആസൂത്രണ ബോർഡ് നിലവിൽ വന്ന വർഷം ?
മൊബൈൽഫോൺ അടിമത്തത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ കേരള പോലീസ് ആരംഭിച്ച പദ്ധതി ?