Challenger App

No.1 PSC Learning App

1M+ Downloads
ഗുണ്ടാ വിളയാട്ടം തടയുന്നതിന് സംസ്ഥാന പൊലീസ് വകുപ്പിന് കീഴിൽ ആരംഭിച്ച പദ്ധതി ഏതാണ് ?

Aഓപ്പറേഷൻ നിഴൽ

Bഓപ്പറേഷൻ സുരക്ഷിത

Cഓപ്പറേഷൻ ഉജ്ജ്വല

Dഓപ്പറേഷൻ കാവൽ

Answer:

D. ഓപ്പറേഷൻ കാവൽ


Related Questions:

'Operation Anantha' is a Thiruvananthapuram based project aimed at :
സാക്ഷാം പദ്ധതി ആരംഭിച്ച വർഷം
നവകേരള മിഷന്റെ ഭാഗമല്ലാത്ത മേഖല ഏത് ?
ഒരു രൂപക്ക് ഒരു ലിറ്റർ വെള്ളം ലഭ്യമാക്കുന്ന കുടുംബശ്രീ പദ്ധതി ഏത് ?
കേരള സർക്കാർ HLL ലൈഫ്കെയർ ലിമിറ്റഡുമായി ചേർന്ന് ' safe and healthy periods ' എന്ന ലക്ഷ്യത്തോടെ മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യുന്ന പദ്ധതിയാണ് ?