App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ വിദ്യാലയങ്ങളിൽ മിയവാക്കി രൂപത്തിൽ മിനിയേച്ചർ ഫോറസ്റ്റ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഏത് ?

Aവിദ്യാവനം പദ്ധതി

Bവനശ്രീ പദ്ധതി

Cവനസൃഷ്ടി പദ്ധതി

Dവിദ്യാരണ്യം പദ്ധതി

Answer:

A. വിദ്യാവനം പദ്ധതി

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - കേരള വനം വകുപ്പ് • മിയവാക്കി വനം - ഓരോ പ്രാദേശിക ആവാസ വ്യവസ്ഥയിൽ വളരുന്ന വലുതും ചെറുതുമായ വൃക്ഷങ്ങളും ചെടികളും കണ്ടെത്തി വനം സൃഷ്ടിക്കുന്ന രീതി • ജാപ്പനീസ് സസ്യ ശാസ്ത്രജ്ഞനായ അകിര മിയവാക്കി വികസിപ്പിച്ചെടുത്ത വനവൽക്കരണ രീതി


Related Questions:

ജലനിധി എന്ന പദ്ധതിക്ക് സഹായം ചെയ്യുന്നതാര്?
കേരളത്തിൻറെ ആരോഗ്യപദ്ധതികളിൽ ഒന്നായ ആർദ്രം പദ്ധതിയിൽ പെടാത്തതേത് ?
അതിഥി തൊഴിലാളികളുടെ ഓൺലൈൻ രജിസ്ട്രേഷനായി ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ ?
പൊതു, സ്വകാര്യയിടങ്ങളില്‍ പീഡനത്തിനിരയാക്കപ്പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണയും പരിഹാരവും നൽകാൻ വനിതാ ശിശുക്ഷേമ വകുപ്പ് ആരംഭിച്ച കേന്ദ്രം ?
മുതിർന്ന പൗരന്മാർക്ക് മരുന്നും മറ്റ് വസ്തുക്കളും വീട്ടിലെത്തിക്കുന്ന പദ്ധതി ?