Challenger App

No.1 PSC Learning App

1M+ Downloads
' മഴവിൽ ലോഹം' ഏതാണ് ?

Aഇറിഡിയം

Bസ്വർണ്ണം

Cചെമ്പ്

Dമഗ്‌നീഷ്യം

Answer:

A. ഇറിഡിയം

Read Explanation:

  • തുരുമ്പിക്കാത്ത ലോഹം - ഇറിഡിയം (Ir )
  • അറ്റോമിക നമ്പർ - 77 
  • മഴവിൽ ലോഹം എന്നറിയപ്പെടുന്നത് - ഇറിഡിയം 
  • ഏറ്റവും കുറഞ്ഞ തോതിൽ ദ്രവിക്കുന്ന ലോഹം - ഇറിഡിയം 
  • കാഠിന്യം ഏറ്റവും കൂടിയ ലോഹം - ക്രോമിയം 
  • ഏറ്റവും വില കൂടിയ ലോഹം - റോഡിയം 
  • അറ്റോമിക ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം - സീസിയം 
  • വൈദ്യുത ബൾബിൽ ഫിലമെന്റായി ഉപയോഗിക്കുന്ന ലോഹം - ടങ്സ്റ്റൺ 
  • X-ray ട്യൂബിന്റെ വിൻഡോസ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം - ബെറിലിയം 
  • സ്ഥിരകാന്തങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം - കോബാൾട്ട് 

Related Questions:

ഇലക്ട്രോ കെമിക്കൽ സീരീസ് ൽ ഉൾപ്പെടുത്തിയ ഉൾപ്പെടുത്തിയ അലോഹം ഏത് ?
ആദ്യമായി അതിചാലകത പ്രദർശിപ്പിച്ച ലോഹം ?
കലാമിൻ ഏത് ലോഹത്തിൻ്റെ അയിരാണ് ?
സോളാര്‍ പാനലില്‍ സെല്ലുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ലോഹം ?
The Red colour of red soil due to the presence of: