കേരളത്തിലെ എറ്റവും കൂടുതൽ മത്സ്യ സമ്പത്തുള്ള നദി ഏതാണ് ?Aഭാരതപ്പുഴBചാലക്കുടി പുഴCമണിമലയാർDമഞ്ചേശ്വരം പുഴAnswer: B. ചാലക്കുടി പുഴ Read Explanation: തൃശൂർ എറണാകുളം ജില്ലകളിലൂടെ ഒഴുകുന്ന നദിയാണ് ചാലക്കുടിപ്പുഴകേരളത്തിലെ നദികളുടെ നീളത്തിൻ്റെ കാര്യത്തിൽ 5-ആം സ്ഥാനമാണ് ചാലക്കുടിപ്പുഴയ്ക്കുള്ളത്. Read more in App