App Logo

No.1 PSC Learning App

1M+ Downloads
കർണാടകയിലെ സ്ത്രീകൾക്ക് സർക്കാർ ബസ്സിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ഏത്?

Aശക്തി പദ്ധതി

Bയുവനിധി പദ്ധതി

Cഗൃഹജ്യോതി പദ്ധതി

Dഅന്നഭാഗ്യ പദ്ധതി

Answer:

A. ശക്തി പദ്ധതി

Read Explanation:

. യുവ നിധി പദ്ധതി - കർണാടകയിലെ തൊഴിൽരഹിതരായ ബിരുദധാരികൾക്ക് മാസം 3000 രൂപ നൽകുന്ന പദ്ധതി. . ഗൃഹജ്യോതി പദ്ധതി - എല്ലാ വീടുകളിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന കർണാടക ഗവൺമെൻറ് പദ്ധതി. . അന്നഭാഗ്യ പദ്ധതി - ബിപിഎൽ കുടുംബങ്ങൾക്ക് 10 കിലോ അരി സൗജന്യമായി നൽകുന്ന കർണാടക സർക്കാർ പദ്ധതി


Related Questions:

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പാചകവാതക കണക്ഷന്‍ നല്‍കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ?
നീരു - മീരു നീർത്തട പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം ഏതാണ് ?
‘നിലോക്കേരി’ പരീക്ഷണ പദ്ധതി ആരുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ളതായിരുന്നു?
New name of FWP(Food for Worke Programme)is-----
MGNREGP Job Card നൽകുന്നത് ആരാണ് ?