App Logo

No.1 PSC Learning App

1M+ Downloads
കണ്ടൽ വനങ്ങളും അതിനോടനുബന്ധിച്ചുള്ള ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനായി കേരളത്തിൽ നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?

AMISTR

BFIMJ

CFINA

DMISHTI

Answer:

D. MISHTI

Read Explanation:

  • Mangrove Initiative for Shoreline Habitats & Tangible Incomes എന്നതിന്റെ ചുരുക്കെഴുത്താണ് - MISHTI
  • ആശ്വാസ നിധി - അതിക്രമങ്ങൾ അതിജീവിച്ച സ്ത്രീകൾക്കും കുട്ടികൾക്കും ധന സഹായം നൽകുന്ന പദ്ധതി 
  • അഭയകിരണം - നിർധനരായ വിധവകളുടെ സംരക്ഷണത്തിന് മാസം 1000 രൂപ ധനസഹായം നൽകുന്ന പദ്ധതി 
  • സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള പദ്ധതി - ഡിജി കേരളം

Related Questions:

സമൂഹത്തിൻറെ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളുടെ സംരക്ഷണത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
പട്ടിക വർഗ വിഭാഗക്കാരുടെ കൈവശമുള്ള കാർഷികേതര ഭൂമി കൃഷിയോഗ്യമാക്കി കൃഷിയെ പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി ഏതാണ് ?
"ലാഭപ്രഭ' ഏതുമായി ബന്ധപ്പെട്ട പദ്ധതിയാണ് ?
നവജാത ശിശുക്കളുടെ കേൾവി വൈകല്യം കണ്ടുപിടിച്ച് സൗജന്യ ചികിത്സ നൽകുന്നതിനായി, കേരള സാമൂഹിക മിഷനും, കേരള ആരോഗ്യ മിഷനും ചേർന്ന് നടപ്പാക്കുന്ന പദ്ധതി ഏതാണ്?
മരണാനന്തര അവയവദാന പദ്ധതി മൃത സഞ്ജീവനിയുടെ പുതിയ പേര്?