Challenger App

No.1 PSC Learning App

1M+ Downloads
കാർബൺ ന്യൂട്രൽ പദവി നേടിയ ഏഷ്യ പസഫിക് മേഖലയിലെ രണ്ടാമത്തെ വിമാനത്താവളം ഏത് ?

Aരാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

Bകെംപ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളം

Cഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

Dജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര വിമാനത്താവളം

Answer:

A. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം


Related Questions:

പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ ?
ലോകത്ത് ഏറ്റവും കൂടുതൽ വനിതാ പൈലറ്റുകളുള്ള രാജ്യം ?
ഇന്ത്യൻ വ്യോമയാന കമ്പനികളിലെ ആദ്യ വനിതാ സിഇഒ ?
ഇന്ത്യൻ വ്യോമസേനയുടെ ടെക്നിക്കൽ കോളേജ് എവിടെ സ്ഥിതി ചെയ്യുന്നു ?
2024 നവംബറിൽ എയർ ഇന്ത്യയിൽ ലയിച്ച എയർലൈൻ ബ്രാൻഡ് ഏത് ?