കോമൺവെൽത്ത് ഗെയിംസിന് വേദിയായ രണ്ടാമത്തെ ഏഷ്യൻ നഗരം ?Aക്വലാലംപൂർBന്യൂഡൽഹിCബാങ്കോക്ക്Dഹോങ്കോങ്Answer: B. ന്യൂഡൽഹി Read Explanation: 2010ലാണ് ന്യൂഡൽഹി കോമൺവെൽത്ത് ഗെയിംസിന് വേദിയായത്. 2010 ലെ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ പട്ടികയിൽ ഓസ്ട്രേലിയ ഒന്നാം സ്ഥാനം നേടുകയും ഇന്ത്യ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. കോമൺവെൽത്ത് ഗെയിംസിന് വേദിയായ ആദ്യ ഏഷ്യൻ നഗരം മലേഷ്യയിലെ ക്വലാലംപൂർ ആണ്. 1998ലാണ് ക്വലാലംപൂറിൽ ഏഷ്യൻ ഗെയിംസ് അരങ്ങേറിയത്. Read more in App