App Logo

No.1 PSC Learning App

1M+ Downloads

സുപ്രീം കോടതി ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി വാദം കേട്ട രണ്ടാമത്തെ കേസ് ?

Aകേശവാനന്ദഭാരതി കേസ്

Bഅയോദ്ധ്യ ഭൂമി തർക്ക കേസ്

Cമുതാലാഖ് കേസ്

Dശങ്കരി പ്രസാദ് കേസ്

Answer:

B. അയോദ്ധ്യ ഭൂമി തർക്ക കേസ്


Related Questions:

ഇന്ത്യയുടെ സുപ്രീം കോടതിയുടെ പുതിയ പതാക രൂപകല്പന ചെയ്തത് ?

ഒരു പൊതു ഉദ്യോഗസ്ഥൻ തന്റെ ചുമതലകൾ നിർവ്വഹിക്കാൻ വിസമ്മതിക്കുമ്പോൾ സുപ്രീം കോടതിയോ ഹൈക്കോടതിയോ പുറപ്പെടുവിക്കുന്ന കമാൻഡ്

"വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ' എന്നറിയപ്പെടുന്ന റിട്ട് ഏതാണ്?

In the Indian judicial system, writs are issued by

സുപ്രീംകോടതി ജഡ്ജിയായ ആദ്യ ഇന്ത്യൻ വനിത ?