App Logo

No.1 PSC Learning App

1M+ Downloads
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ബോസ്ട്രിംഗ് ആര്‍ച്ച് പാലം ?

Aവേമ്പനാട് പാലം, എറണാകുളം

Bചമ്രവട്ടം പാലം, മലപ്പുറം

Cവലിയഴീക്കല്‍ പാലം, ആലപ്പുഴ

Dഗോശ്രീ പാലം, എറണാകുളം

Answer:

C. വലിയഴീക്കല്‍ പാലം, ആലപ്പുഴ

Read Explanation:

• പാലത്തിന്റെ നീളം - 1.23 km • കായംകുളം കായലിനു കുറുകെയാണ് പാലം. • ആറാട്ടുപുഴയേയും (ആലപ്പുഴ) ആലപ്പാട് പഞ്ചായത്തിനേയും (കൊല്ലം) തമ്മിൽ ബന്ധിപ്പിക്കുന്നു • ഏഷ്യയിലെ നീളമുള്ള ബോസ്ട്രിംഗ് ആര്‍ച്ച് പാലം - ചാവോതിയൻമെൻ പാലം, ചൈന (1.74 കിലോമീറ്റർ നീളം)


Related Questions:

മലബാറിൽ ആദ്യമായി റോഡുകൾ നിർമിച്ചതാരാണ് ?
The Kerala State Road Transport Corporation was formed in;
കേരളത്തിലെ ആദ്യത്തെ ദേശീയപാത ഏതാണ്?
നാഷണൽ ട്രാൻസ്‌പോർറ്റേഷൻ പ്ലാനിങ് & റിസർച് സെന്ററിന്റെ ആസ്ഥാനം എവിടെ ?
ആര്യങ്കാവ് ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത ?