Challenger App

No.1 PSC Learning App

1M+ Downloads
വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതി പ്രകാരം നിർമിച്ച രണ്ടാമത്തെ സിനിമ ?

Aചാണ

Bനൊമ്പരക്കൂട്

Cത്രില്ലർ

Dഡിവോഴ്സ്

Answer:

D. ഡിവോഴ്സ്

Read Explanation:

സംവിധാനം - മിനി ഐ.ജി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിച്ച ആദ്യ ചിത്രം - നിഷിദ്ധോ


Related Questions:

കാഴ്ച പരിമിതി നേരിടുന്നവർക്ക് ബ്രെയിൽ ലിപി സാക്ഷരത നൽകുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
സ്ത്രീകൾക്ക് സ്വതന്ത്രവും സുരക്ഷിതവുമായ വിനോദയാത്ര ഒരുക്കുന്നതിനായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ല മിഷൻ നടപ്പിലാക്കുന്ന സംരംഭം ഏതാണ് ?
സംസ്ഥാനത്തെ ആദിവാസി മേഖലകളെ മുഴുവൻ ഡിജിറ്റലൈസ് ചെയ്യുന്നതിന് വേണ്ടി "കണക്റ്റിങ് ദി അൺകണക്റ്റഡ്" പദ്ധതി ആരംഭിച്ചത് ?
2025 ൽ നടക്കുന്ന ദേശീയ സരസ് മേളക്ക് വേദിയാകുന്നത് ?
കേരള ഭക്ഷ്യ സുരക്ഷാ വകുപ്പിന് കീഴിൽ നടത്തുന്ന പരിശോധനാ ഡ്രൈവുകൾ/ ഓപ്പറേഷനുകൾ എന്നിവയ്‌ക്കെല്ലാം കൂടി നൽകിയ ഒറ്റ പേര് എന്ത് ?