App Logo

No.1 PSC Learning App

1M+ Downloads
ഫ്യുവൽ സെൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബഹിരാകാശത്ത് വൈദ്യുതി ഉൽപ്പാദിപ്പിച്ച രണ്ടാമത്തെ ബഹിരാകാശ ഏജൻസി ഏത് ?

Aജാക്സ

Bയൂറോപ്പ്യൻ സ്പേസ് ഏജൻസി

Cഐഎസ്ആർഒ

Dറോസ്കോസ്മോസ്

Answer:

C. ഐഎസ്ആർഒ

Read Explanation:

• ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ബഹിരാകാശ ഏജൻസി - നാസ • ഫ്യുവൽ സെൽ സിസ്റ്റത്തിൽ ഇലക്ട്രോഡുകൾ ആയി ഉപയോഗിച്ചത് - ഹൈഡ്രജൻ (ആനോഡ്), ഓക്സിജൻ (കാഥോഡ്) • ഫ്യുവൽ സെൽ സിസ്റ്റത്തിലൂടെ ഉൽപ്പാദിപ്പിച്ച വൈദ്യുതി - 180 വാട്ട് • ഫ്യുവൽ സെൽ സിസ്റ്റം ഘടിപ്പിച്ചിരുന്ന വിക്ഷേപണ വാഹനം - പി എസ് എൽ വി സി-58


Related Questions:

2024 മാർച്ചിൽ രണ്ടാം ഘട്ട ലാൻഡിംഗ് പരീക്ഷണം വിജയകരമായി നടത്തിയ ഐ എസ് ആർ ഓ നിർമ്മിച്ച പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ഏത് ?
ചാന്ദ്രയാൻ - 3 മിഷൻ ഡയറക്ടർ ആര് ?
India's first Mission to Mars is known as:
The first education Satellite is :
ഇന്ത്യയുടെ "ക്രയോമാൻ" എന്നറിയപ്പെടുന്ന വ്യക്തി ?