Challenger App

No.1 PSC Learning App

1M+ Downloads
ജി.എസ്. ടി.ബിൽ അംഗീകരിച്ച രണ്ടാമത്തെ സംസ്ഥാനം?

Aദില്ലി

Bകേരളം

Cബിഹാർ

Dഗുജറാത്ത്

Answer:

C. ബിഹാർ

Read Explanation:

GST നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം – ആസാം . GST ബിൽ അംഗീകരിച്ച രണ്ടാമത്തെ സംസ്ഥാനം – ബീഹാർ . GST നടപ്പിലാക്കിയ ആദ്യ രാജ്യം – ഫ്രാൻസ്


Related Questions:

"Gidda' is the folk dance of:
എല്ലാ ജില്ലകളിലും ഹാൾമാർക്കിംഗ് സെന്ററുകൾ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?
ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം :
വലിയതോതിൽ 'മോണോസൈറ്റ്” കാണുന്നത് താഴെ പറയുന്ന ഏതു സംസ്ഥാനത്തിലാണ്
What is the main Industry in Goa?